5ജി ​ട്ര​യ​ലി​നു സാ​ന്പ​ത്തി​കസ​ഹാ​യം വേണമെന്ന് ടെലികോം കമ്പനികൾ

12:40 AM Feb 19, 2019 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്ത് ടെ​​​​ലി​​​​കോം ട്ര​​​​യ​​​​ൽ ന​​​​ട​​​​ത്താ​​​​ൻ ധ​​​​ന​​​​സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ. കേ​​​​ന്ദ്ര ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന​​​​യ​​​​ച്ച ക​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് സെ​​​​ല്ലു​​​​ലാ​​​​ർ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ഓ​​​​ഫ് ഇ​​​​ന്ത്യ(​​കോ​​യ്) സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​ത്.

സാ​​​​ന്പ​​​​ത്തി​​​​ക സ​​​​ഹാ​​യ​​​​ത്തി​​​​നു പു​​​​റ​​​​മേ ട്ര​​​​യ​​​​ലി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ൾ സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.വോ​​​​ഡ​​​​ഫോ​​​​ണ്‍ ഐ​​​ഡി​​​​യ, ഭാ​​​​ര​​​​തി എ​​​​യ​​​​ർ​​​​ടെ​​​​ൽ, റി​​​​ല​​​​യ​​​​ൻ​​​​സ് ജി​​​​യോ എ​​​ന്നി​​​വ​​​യും ഉ​​പ​​ക​​ര​​ണ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ സി​​​​സ്കോ, സി​​​​യ​​​​ന, വാ​​വേ, എ​​​​റി​​​​ക്സ​​​​ണ്‍, സ്റ്റെ​​​​ർ​​​​ലൈ​​​​റ്റ് തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളു​​​മാ​​​​ണ് കോ​​യി​​യി​​​ലെ അം​​​​ഗ​​​​ങ്ങ​​​​ൾ. 2020 ആ​​കു​​ന്പോ​​ഴേ​​ക്കും രാ​​​​ജ്യ​​​​ത്ത് 5ജി ​​​​സേ​​വ​​​​നം ആ​​​​രം​​​​ഭി​​​​ക്കാ​​​​നാ​​​​ണ് ടെ​​​​ലി​​​​കോം മ​​​​ന്ത്രാ​​​​ല​​​​യം പ​​​​ദ്ധ​​​​തി​​​​യി​​​​ടു​​​​ന്ന​​​​ത്.