ബംഗ്ലാദേശിൽ തീപിടിത്തം; 9 മരണം
12:53 AM Feb 18, 2019 | Deepika.com
ധാക്ക: ബംഗ്ലാദേശിലെ ചേരിയിലുണ്ടായ തീപിടിത്തത്തിൽ ഒന്പതു പേർ മരിച്ചു. ചിറ്റോർഗ്രാമിലെ ബേര മാർക്കറ്റിനോടു ചേർന്ന ചേരിയിൽ ശനിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്. ഇരുന്നൂറു കെട്ടിടങ്ങൾ നശിച്ചു.