വത്തിക്കാൻസിറ്റി: മൈക്രോസോഫ്ട് കന്പനിയുടെ പ്രസിഡന്റ് ബ്രാഡ് സ്മിത്ത് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു.
നിർമിതബുദ്ധിയുടെ സാധ്യതകളാണ് ഇരുവരും ചർച്ച ചെയ്തതെന്ന് സഭാ വക്താവ് അലസാന്ദ്രോ ജിസോട്ടി അറിയിച്ചു.
ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അധ്യക്ഷൻ ആർച്ച്ബിഷപ് വിൻചെൻസോ പാഗ്ലിയയും ബ്രാഡ് സ്മിത്തിനൊപ്പമുണ്ടായിരുന്നു.
മൈക്രോസോഫ്ട് പ്രസിഡന്റ് മാർപാപ്പയെ സന്ദർശിച്ചു
11:12 PM Feb 14, 2019 | Deepika.com