മുംബൈ: പ്രവാസികൾക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യൻ വംശജർക്കും വിദേശികൾക്കും തങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് ഓഹരികൾ കൈമാറുന്നതിനുള്ള വ്യവസ്ഥകൾ ലളിതമാക്കി. കൈമാറുന്നയാളും ലഭിക്കുന്നയാളും പാൻ കാർഡിന്റെ കോപ്പി നല്കിയാൽ മതി.
2016 ജനുവരി ഒന്നിനു ശേഷമുള്ള കൈമാറ്റങ്ങൾക്കാണ് ആനുകൂല്യം. വില്പനയ്ക്ക് സൗജന്യമില്ല.
മാതാപിതാക്കൾ, സഹോദരങ്ങൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെയാണ് അടുത്ത ബന്ധുക്കളായി കണക്കാക്കുക.
ബന്ധുക്കൾക്ക് ഓഹരി നല്കുന്നത് ലളിതമാക്കി
11:05 PM Feb 12, 2019 | Deepika.com