ബംഗളൂരു: വാലന്റൈൻസ് ദിനം ആഘോഷമാക്കാൻ വമ്പിച്ച ഓഫറുകളുമായി ആമസോണും. 1999 രൂപയ്ക്ക് താഴെ സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായ ഉത്പന്ന നിരയാണ് ആമസോൺ അവതരിപ്പിക്കുന്നത്. സ്ത്രീകൾക്കായി വിവിധ തരത്തിലുള്ള സൗന്ദര്യവർധക ഉത്പന്നങ്ങളാണ് അവതരിപ്പിച്ചിട്ടുള്ളത്. വലിയ വസ്ത്രശേഖരവും ഒരുക്കിയിട്ടുണ്ട്.
പുരുഷന്മാർക്ക് ചുവപ്പ് നിറത്തിലുള്ള പോക്കറ്റും, കഴുത്തുമുള്ള ഷർട്ടുകൾ ലഭ്യമാണ്. താടി, മീശ എന്നിവ വളരുന്നതിനും പരിപാലിക്കുന്നതിനുമുള്ള ഉത്പന്നങ്ങൾ, ഡിജിറ്റൽ - അനലോഗ് വാച്ചുകൾ, പാദരക്ഷകൾ എന്നിവയും ആമസോൺ ഒരുക്കിയിട്ടുണ്ട്.
വാലന്റൈൻസ് ദിനം: വൻ ഉത്പന്നനിരയുമായി ആമസോൺ
11:05 PM Feb 12, 2019 | Deepika.com