ക്രീ​പ ഗ്രീ​ൻ പ​വ​ർ എ​ക്സ്പോ നാ​ളെ മു​ത​ൽ

11:11 PM Feb 11, 2019 | Deepika.com
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ​​​മേ​​​ഖ​​​ല​​​യി​​​ലെ സം​​​രം​​​ഭ​​​ക​​​രു​​​ടെ​​​യും പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​യ ക്രീ​​​പ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന മൂ​​​ന്നാ​​​മ​​​തു ഗ്രീ​​​ൻ പ​​​വ​​​ർ എ​​​ക്സ്പോ നാ​​​ളെ മു​​​ത​​​ൽ 15 വ​​​രെ കൊ​​​ച്ചി ബോ​​​ൾ​​​ഗാ​​​ട്ടി ഈ​​​വ​​​ന്‍റ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ക്കും. നാ​​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നി​​​ന് മ​​​ന്ത്രി എം.​​​എം. മ​​​ണി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കേ​​​ന്ദ്ര പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​​ർ​​​ജ​​​മ​​​ന്ത്രാ​​​ല​​​യം, കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ, അ​​​നെ​​​ർ​​​ട്ട്, ശു​​​ചി​​​ത്വ​​​ മി​​​ഷ​​​ൻ എ​​​ന്നി​​​വ​​​രു​​​മാ​​​യി ചേ​​​ർ​​​ന്നാ​​​ണ് പ്ര​​​ദ​​​ർ​​​ശ​​​നം സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. രാ​​​വി​​​ലെ 10 മു​​​ത​​​ൽ രാ​​​ത്രി എ​​​ട്ടു വ​​​രെ​​​യാ​​​യി​​​രി​​​ക്കും പ്ര​​​ദ​​​ർ​​​ശ​​​നം.

14ന് ​​​പാ​​​ര​​​ന്പ​​​ര്യേ​​​ത​​​ര ഊ​​ർ​​​ജ​​​മേ​​​ഖ​​​ല​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സെ​​​മി​​​നാ​​​റി​​​ൽ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഓ​​​ൾ​​​ട്ട​​​ർ​​​നേ​​​റ്റ് എ​​​ന​​​ർ​​​ജി ടെ​​​ക്നോ​​​ള​​​ജി ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഴ്സ് ആ​​​ൻ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ​​​സ് ഡ​​​യ​​​റ​​​ക്ട​​​ർ ഇ.​​​ആ​​​ർ. പ്ര​​​വീ​​​ണ്‍ കു​​​മാ​​​ർ സൂ​​​ദ് പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ത​​​മി​​​ഴ്നാ​​​ട് ജ​​​ന​​​റേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് എ​​​ൻ​​ജി​​​നി​​​യ​​​ർ സി. ​​​ന​​​ല്ല​​​ശി​​​വ​​​ൻ, സോ​​​ളാ​​​ർ എ​​​ന​​​ർ​​​ജി റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് മു​​​ൻ സീ​​​നി​​​യ​​​ർ ഫെ​​​ല്ലോ ഡോ. ​​​വി പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.