ആഭ്യന്തരയുദ്ധ സാധ്യത നിരാകരിച്ച് ഗ്വായിഡോ

11:33 PM Jan 31, 2019 | Deepika.com
മാഡ്രി​​​ഡ്: പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ സ്ഥാ​​​ന​​​മൊ​​​ഴി​​​യ​​​ണ​​​മെ​​​ന്നാ​​​ണ് ഭൂ​​​രി​​​പ​​​ക്ഷം വെ​​​ന​​​സ്വേ​​​ല​​​ക്കാ​​​രും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും രാ​​​ജ്യ​​​ത്ത് ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​വി​​​ല്ലെ​​​ന്നും ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റാ​​​യി സ്വ​​​യം പ്ര​​​ഖ്യാ​​​പി​​​ച്ച ഹു​​​വാ​​​ൻ ഗ്വാ​​​യി​​​ഡോ പ​​​റ​​​ഞ്ഞു. സ്പെ​​​യി​​​നി​​​ലെ എ​​​ൽ പ​​​യി​​​സ് പ​​​ത്ര​​​ത്തി​​​ന് അ​​​നു​​​വ​​​ദി​​​ച്ച അ​​​ഭി​​​മു​​​ഖ​​​ത്തി​​​ൽ 90ശ​​​ത​​​മാ​​​നം ജ​​​ന​​​ങ്ങ​​​ളും നേ​​​തൃ​​​മാ​​​റ്റ​​​ത്തെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സാ​​​യു​​​ധ​​​സൈ​​​ന്യ​​​ത്തോ​​​ട് ത​​​ന്‍റെ​​​കൂ​​​ടെ​​​ച്ചേ​​​രാ​​​നും ഗ്വാ​​​യി​​​ഡോ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ആ​​​ഭ്യ​​​ന്ത​​​ര​​​യു​​​ദ്ധ​​​മു​​​ണ്ടാ​​​വി​​​ല്ലെ​​​ങ്കി​​​ലും പ്ര​​​ത്യേ​​​ക പോ​​​ലീ​​​സ് സേ​​​ന​​​യെ ഉ​​​പ​​​യോ​​​ഗി​​​ച്ച് എ​​​തി​​​രാ​​​ളി​​​ക​​​ളെ അ​​​മ​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ മ​​​ഡു​​​റോ ശ്ര​​​മി​​​ക്കു​​​മെ​​​ന്ന് വെ​​​ന​​​സ്വേ​​​ല​​​ൻ കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ (പാ​​​ർ​​​ല​​​മെ​​​ന്‍റ്) ത​​​ല​​​വ​​​നാ​​​യ ഗ്വാ​​​യി​​​ഡോ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഇ​​​തി​​​നി​​​ടെ ഗ്വാ​​​യി​​​ഡോ​​​യു​​​ടെ പാ​​​ർ​​​ട്ടി​​​ക്കാ​​​ർ സൈ​​​ന്യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത​​​രു​​​മാ​​​യി ര​​​ഹ​​​സ്യ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്. വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കു മു​​​തി​​​രു​​​ന്ന​​​ത് വ​​​ൻ​​​വി​​​ന​​​യാ​​​വു​​​മെ​​​ന്ന് മ​​​ഡു​​​റോ അ​​​മേ​​​രി​​​ക്ക​​​യ്ക്ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. വി​​​യ​​​റ്റ്നാ​​​മി​​​ൽ സം​​​ഭ​​​വി​​​ച്ച ദു​​​ര​​​ന്ത​​​മാ​​​വും അ​​​മേ​​​രി​​​ക്ക​​​യെ കാ​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. വി​​​യ​​​റ്റ്നാ​​​മി​​​ൽ നി​​​ന്ന് അ​​​മേ​​​രി​​​ക്ക​​​യ്ക്ക് കെ​​​ട്ടു​​​കെ​​​ട്ടേ​​​ണ്ടി​​​വ​​​ന്നു.
ഇ​​​തേ​​​സ​​​മ​​​യം റ​​​ഷ്യ​​​ൻ വി​​​മാ​​​നം കാ​​​ര​​​ക്കാ​​​സി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത് ഏ​​​റെ അ​​​ഭ്യൂ​​​ഹ​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ചു. വെ​​​ന​​​സ്വേ​​​ല​​​ൻ സെ​​​ൻ​​​ട്ര​​​ൽ ബാ​​​ങ്കി​​​ൽ​​​നി​​​ന്ന് 20 ട​​​ൺ സ്വ​​​ർ​​​ണം മോ​​​സ്കോ​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​നാ​​​ണു വി​​​മാ​​​നം എ​​​ത്തി​​​യ​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.