സനാ: യെമനിലെ ഹാജാ പ്രവിശ്യയിൽ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തിൽ 20 ഹൗതി വിമതർ കൊല്ലപ്പെട്ടു. പ്രസിഡന്റ് അബ്ദ് റബ് മൻസൂർ ഹാദിയുടെ സർക്കാരിനെതിരേ പൊരുതുന്ന ഷിയാ ഹൗതികൾക്ക് എതിരേ സൗദി സഖ്യം വ്യോമാക്രമണം ആരംഭിച്ചത് 2015ലാണ്.
നാലുവർഷം പിന്നിട്ട യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഇതിനകം പതിനായിരം പേർക്കു ജീവഹാനി നേരിട്ടു.
യെമനിൽ 20 വിമതർ കൊല്ലപ്പെട്ടു
11:48 PM Jan 30, 2019 | Deepika.com