സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ എ​സ്ഐ​ബി സ്കോ​ള​ർ 65 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്

10:32 PM Jan 29, 2019 | Deepika.com
തൃ​​​ശൂ​​​ർ: ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്കു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നല്​​​കാ​​​ൻ സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ആ​​​രം​​​ഭി​​​ച്ച എ​​​സ്ഐ​​​ബി സ്കോ​​​ള​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ് പ​​​ദ്ധ​​​തി​​​യി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന​​​ത്തെ 65 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സം​​​ഗ​​​മം ഇ​​​ന്ന​​​ലെ തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്നു. പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റും ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യ വി.​​​ജി. മാ​​​ത്യു നി​​​ർ​​​വ​​​ഹി​​​ച്ചു. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ലാ​​​യി 104 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഈ ​​​പ​​​ദ്ധ​​​തി​​പ്ര​​കാ​​രം ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സം നേ​​​ടു​​​ന്നു​​​ണ്ടെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാേ​​​ക്ക​​​മു​​​ള്ള കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ മി​​​ടു​​​ക്ക​​​രാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​ണു സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ല്​​​കു​​​ന്ന​​​ത്. ഓ​​​രോ ജി​​​ല്ല​​​യി​​​ലെ​​യും സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നാ​​​ണു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്

എം​​​ബി​​​ബി​​​എ​​​സ്, ബി​​​ടെ​​​ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കാ​​​നു​​​ള്ള ഫീ​​​സ്, ഹോ​​​സ്റ്റ​​​ൽ ഫീ​​​സ് എ​​​ന്നി​​​വ​​​യാ​​​ണു സ്കോ​​​ള​​​ർ​​​ഷി​​​പ് തു​​ക​​​യാ​​​യി ഓ​​​രോ വി​​​ദ്യാ​​​ർ​​​ഥി​​​ക്കും ന​​​ല്​​​കു​​​ന്ന​​​ത്. ച​​​ട​​​ങ്ങി​​​ൽ ബാ​​​ങ്കി​​​ന്‍റെ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ കെ. ​​​തോ​​​മ​​​സ് ജോ​​​സ​​​ഫ്, ജി. ​​​ശി​​​വ​​​കു​​​മാ​​​ർ, എ​​​സ്ഐ​​​ബി ഫൗ​​​ണ്ടേ​​​ഷ​​​ൻ ട്ര​​​സ്റ്റി ഡോ. ​​​ക്രി​​​സ്റ്റി ഫെ​​​ർ​​​ണാ​​​ണ്ട​​​സ്, സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ ടി.​​​ജെ. റാ​​​ഫേ​​​ൽ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​യ​​​ർ​​​പ്പി​​​ച്ചു.