അഫ്ഗാൻ ഇന്‍റലിജൻസ് ആസ്ഥാനത്തെ ആക്രമണത്തിന്‍റെ സൂത്രധാരനെ വധിച്ചു

12:49 AM Jan 24, 2019 | Deepika.com
കാ​​​​ബൂ​​​​ൾ: അ​​​​ഫ്ഗാ​​​​ൻ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തു തി​​​​ങ്ക​​​​ളാ​​​​ഴ്ച ന​​​​ട​​​​ന്ന ചാ​​​​വേ​​​​ർ കാ​​​​ർ​​​​ബോം​​​​ബ് ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നാ​​​​യ താ​​​​ലി​​​​ബാ​​​​ൻ ക​​​മാ​​​ൻ​​​ഡ​​​ർ നു​​​​മാ​​​​നെ വ​​​​ധി​​​​ച്ചു. വാ​​​​ർ​​​​ഡാ​​​​ഗ് പ്ര​​​​വി​​​​ശ്യ​​​​യി​​​​ലെ മൈ​​​​ദാ​​​​ൻ​​​​ഷാ​​​​റി​​​​ൽ ചൊ​​​​വ്വാ​​​​ഴ്ച രാ​​​​ത്രി ന​​​​ട​​​​ത്തി​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് ഇ​​​​യാ​​​​ൾ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​തെ​​​​ന്ന് ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ നാ​​​​ഷ​​​​ണ​​​​ൽ ഡ​​​യ​​​റ​​​​ക്ട​​​​റേ​​​​റ്റ് ഓ​​​​ഫ് സെ​​​​ക്യൂ​​​​രി​​​​റ്റി(​​​​എ​​​​ൻ​​​​ഡി​​​​എ​​​​സ്) അ​​​​റി​​​​യി​​​​ച്ചു.

കി​​​​ഴ​​​​ക്ക​​​​ൻ അ​​​​ഫ്ഗാ​​​​നി​​​​സ്ഥാ​​​​നി​​​​ലെ എ​​​​ൻ​​​​ഡി​​​​എ​​​​സ് ആ​​​​സ്ഥാ​​​​ന​​​​ത്തേ​​​​ക്കു സ് ഫോ​​​​ട​​​​ക​​​​വ​​​​സ്തു​​​​ക്ക​​​​ൾ നി​​​​റ​​​​ച്ച വാ​​​​ഹ​​​​നം ഓ​​​​ടി​​​​ച്ചു​​​​ക​​​​യ​​​​റ്റി ന​​​​ട​​​​ത്തി​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 36 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും 58 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​ൽ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.