ചെന്നൈ: പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരെ കേന്ദ്രസർക്കാർ പിരിച്ചുവിട്ടു. ഡയമണ്ട് വ്യാപാരി നീരവ് മോദിയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് സഞ്ജീവ് ശരൺ, കെ. വീര ബ്രഹ്മാജി റാവു എന്നീ എക്സിക്യൂട്ടീവ് ഡയറക്ടർമാരെ പിരിച്ചുവിട്ടത്.
ഒരു പൊതുമേഖലാ ബാങ്കിൽനിന്ന് ഇതാദ്യമായാണ് കേന്ദ്രസർക്കാർ ഇടപെട്ട് എക്സിക്യൂട്ടീവ് ഡയറക്ടർമാരെ നീക്കുന്നത്.
രണ്ട് പിഎന്‍ബി എക്സിക്യൂട്ടീവ് ഡയറക്ടർമാരെ പുറത്താക്കി
11:06 PM Jan 19, 2019 | Deepika.com