ബെർലിൻ: രാജ്യങ്ങളുടെ വിവരങ്ങൾ ചൈനീസ് സർക്കാരിനു ചോർത്തി നല്‍കുന്നെന്ന് ആരോപിക്കപ്പെടുന്ന ചൈനീസ് ടെലികോം ഭീമൻ വാവേക്ക് വിലക്കുള്ള രാജ്യങ്ങളുടെ എണ്ണം കൂടുന്നു. ജർമനിയും വാവേയെ പുറന്തള്ളാൻ തീരുമാനിച്ചു. 5ജി നെറ്റ്വർക്ക് കൊണ്ടുവരാൻ വാവേ വേണ്ടെന്നാണ് ജർമൻ സർക്കാരിന്റെ നിലപാട്.
അമേരിക്കയും ഓസ്ട്രേലിയയും വാവേയുടെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടുണ്ട്.
ജർമനിയും വാവേയെ അവഗണിച്ചേക്കും
11:34 PM Jan 18, 2019 | Deepika.com