50,000 പേരെ പിരിച്ചുവിട്ടു

10:36 PM Jan 18, 2019 | Deepika.com
ബെ​​​യ്ജിം​​​ഗ്: ആ​​​പ്പി​​​ളി​​​ന്‍റെ ഐ ​​​ഫോ​​​ൺ നി​​​ർ​​​മി​​​ച്ചു ന​​​ല്കു​​​ന്ന ചൈ​​​നീ​​​സ് ക​​​ന്പ​​​നി​​​യാ​​​യ ഫോ​​​ക്സ്‌​​കോ​​​ൺ 50,000 ക​​​രാ​​​ർ ജോ​​​ലി​​​ക്കാ​​​രെ പി​​​രി​​​ച്ചു​​​വി​​​ട്ടു. ചൈ​​​ന​​​യി​​​ൽ വി​​​ല്പ​​​ന കു​​​റ​​​ഞ്ഞ​​​തോ​​​ടെ ഐ ​​​ഫോ​​​ൺ ഉ​​​ത്​​​പാ​​​ദ​​​നം പ​​​ത്തു ശ​​​ത​​​മാ​​​നം കു​​​റ​​​യ്ക്കു​​​മെ​​​ന്ന് ആ​​​പ്പി​​​ൾ ക​​​ന്പ​​​നി നേ​​​ര​​​ത്തെ അ​​​റി​​​യി​​​ച്ചി​​​രു​​​ന്നു.