മുംബൈ: വിപ്രോ ബോണസ് ഇഷ്യു പ്രഖ്യാപിച്ചു. മൂന്ന് ഓഹരിക്ക് ഒരോഹരി വച്ചാണു നല്കുക.
ഐടി സർവീസ് കന്പനിയായ വിപ്രോയ്ക്കു ത്രൈമാസ അറ്റാദായം 30 ശതമാനം വർധനയോടെ 2,510.4 കോടി രൂപയായി.
ഓഹരി ഒന്നിന് ഒരു രൂപ വീതം ഇടക്കാല ലാഭവീതവും നല്കും.
വിപ്രോയിൽ 1:3 ബോണസ്
10:36 PM Jan 18, 2019 | Deepika.com