ജി 77 ചെയർമാൻസ്ഥാനം പലസ്തീൻ ഏറ്റെടുത്തു
01:21 AM Jan 17, 2019 | Deepika.com
യുണൈറ്റഡ് നേഷൻസ്: വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ജി77ന്റെ 2019ലെ ചെയർമാൻ സ്ഥാനം പലസ്തീനു കൈമാറി. 2018 സെപ്റ്റംബറിൽ ഇതു സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. ഊഴമനുസരിച്ചാണ് പലസ്തീന് ഈ പദവി ലഭിച്ചത്. ഇതിനു മുന്പ് ഈജിപ്താണ് അധ്യക്ഷസ്ഥാനം വഹിച്ചത്.