ബിഎസ്എൻഎലിനെ മറികടന്ന് ജിയോ
10:55 PM Jan 15, 2019 | Deepika.com
മുംബൈ: ഗ്രാമീണ മേഖലയിലെ ഉപയോക്താക്കളുടെ എണ്ണത്തിൽ റിലയൻസ് ജിയോ ബിഎസ്എൻഎലിനെ മറികടന്നു. ഇതോടെ ജിയോയുടെ പ്രൊമോട്ടർ സ്ഥാപനമായ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) ഓഹരിവില 2.5 ശതമാനം ഉയർന്നു.