ബ്രെക്സിറ്റ് വോട്ടെടുപ്പ് ഇന്ന്

11:43 PM Jan 14, 2019 | Deepika.com
ല​​ണ്ട​​ൻ: യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​നി​​ൽനി​​ന്നു ബ്രി​​ട്ട​​ൻ വേ​​ർ​​പെ​​ടു​​ന്ന​​തു സം​​ബ​​ന്ധി​​ച്ചു ത​​യാ​​റാ​​ക്കി​​യ ക​​രാ​​റി​​ന്മേ​​ൽ ബ്രി​​ട്ടീ​​ഷ് പാ​​ർ​​ല​​മെ​​ന്‍റി​​ൽ ഇ​​ന്ന് വോ​​ട്ടെ​​ടു​​പ്പു ന​​ട​​ക്കും. ബ്രെ​​ക്സി​​റ്റ് ക​​രാ​​റി​​നെ പി​​ന്തു​​ണ​​യ്ക്കാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി തെ​​രേ​​സാ മേ ​​എം​​പി​​മാ​​രോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ചു. സ​​ർ​​ക്കാ​​ർ പ​​രാ​​ജ​​യ​​പ്പെ​​ട്ടേ​​ക്കാ​​നി​​ടയു​​ണ്ടെ​​ന്നാ​​ണു സൂ​​ച​​ന.

ക​​രാ​​ർ അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടാ​​തി​​രി​​ക്കു​​ക​​യും ബ്രെ​​ക്സി​​റ്റ് ഒ​​ഴി​​വാ​​കു​​ക​​യും ചെ​​യ്താ​​ൽ ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ലും രാ​​ഷ്‌ട്രീയ​​ക്കാ​​രി​​ലും ഉ​​ള്ള ജ​​ന​​ത​​യു​​ടെ വി​​ശ്വാ​​സം ത​​ക​​രു​​മെ​​ന്ന് മേ ​​മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കി. ക​​രാ​​റി​​ല്ലാ​​തെ ബ്രെ​​ക്സി​​റ്റ് ന​​ട​​പ്പാ​​ക്കി​​യാ​​ൽ സാ​​ന്പ​​ത്തി​​ക​​രം​​ഗ​​ത്ത് വ​​ൻ കോ​​ളി​​ള​​ക്കം ഉ​​ണ്ടാ​​വു​​മെ​​ന്നും അ​​വ​​ർ പ​​റ​​ഞ്ഞു.