ട്രംപിനെതിരേ മത്സരിക്കുമെന്നു തുൾസി ഗബ്ബാർഡ്

12:41 AM Jan 13, 2019 | Deepika.com
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2020ലെ ​​​പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ നേ​​​രി​​​ടാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​സ് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാം​​​ഗ​​​വും പ്ര​​​തി​​​പ​​​ക്ഷ ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​വു​​​മാ​​​യ തു​​​ൾ​​​സി ഗ​​​ബ്ബാ​​​ർ​​​ഡ്. വ​​​രു​​​ന്ന ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​മു​​​ണ്ടാ​​​കു​​​മെ​​ന്നു സി​​​എ​​​ൻ​​​എ​​​ൻ ചാ​​​ന​​​ൽ പ​​​രി​​​പാ​​​ടി​​​യി​​​ൽ അ​​​വ​​​ർ പ​​​റ​​​ഞ്ഞു.

മു​​​പ്പ​​​ത്തേ​​​ഴു​​​കാ​​​രി​​​യാ​​​യ തു​​​ൾ​​​സി യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സി​​​ലെ​​​ത്തു​​​ന്ന ആ​​​ദ്യ ഹി​​​ന്ദു വ​​​നി​​​ത​​​യാ​​​ണ്. പ​​​ക്ഷേ, ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യ​​​ല്ല. ഹ​​​വാ​​​യി സം​​​സ്ഥാ​​​ന​​​ത്തു​​​നി​​​ന്നാ​​​ണ് ര​​​ണ്ടാം വ​​​ട്ട​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്.

ഡെ​​​മോ​​​ക്രാ​​​റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ സെ​​​ന​​​റ്റ​​​ർ എ​​​ലി​​​സ​​​ബ​​​ത്ത് വാ​​​റൻ ട്രം​​​പി​​​നെ​​​തി​​​രേ മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള ആ​​​ഗ്ര​​​ഹം മു​​​ന്പു വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ ക​​​മ​​​ല ഹാ​​​രി​​​സ് അ​​​ട​​​ക്കം പ​​​ന്ത്ര​​​ണ്ടി​​​ല​​​ധി​​​കം ഡെ​​​മോ​​​ക്രാ​​​റ്റ് നേ​​​താ​​​ക്ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.