കോൺസുലേറ്റുകളിലെ പായ്ക്കറ്റ്: ഒരാൾ അറസ്റ്റിൽ
11:42 PM Jan 10, 2019 | Deepika.com
കാൻബറ: മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റ് അടക്കമുള്ള നയതന്ത്ര കാര്യാലയങ്ങളിൽ സംശയാസ്പദ പായ്ക്കറ്റുകൾ ലഭിച്ച സംഭവത്തിൽ നാല്പത്തൊന്പതുകാരനായ സവാസ് അവാനെ ഓസ്ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഷെപ്പേർട്ടൺ സ്വദേശിയാണ്.