ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ണൽ ട്രാ​വ​ൽ​മാ​ർ​ട്ടി​നു തു​ട​ക്കം

10:55 PM Jan 03, 2019 | Deepika.com
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​ങ്ങ​​ളി​​ലെ ടൂ​​​റി​​​സം വ​​​കു​​​പ്പു​​​ക​​​ളും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളും അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന വി​​​നോ​​​ദ​​സ​​​ഞ്ചാ​​​ര മേ​​​ള (ഇ​​​ന്ത്യ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​ണ​​​ൽ ട്രാ​​​വ​​​ൽ​​​മാ​​​ർ​​​ട്ട്-2019​​) ​ക​​​ട​​​വ​​​ന്ത്ര രാ​​​ജീ​​​വ് ഗാ​​​ന്ധി ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ തു​​​ടങ്ങി. മേ​​ള​​യി​​ൽ നൂ​​​റ്റി​​​യ​​​ന്പ​​​തി​​​ല​​​ധി​​​കം പ്ര​​​തി​​​നി​​​ധി സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ​​​വലി​​​യ​​​നു​​​ക​​ൾ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ്പി​​​യ​​​ർ ട്രാ​​​വ​​​ൽ മീ​​​ഡി​​​യ ആ​​​ൻ​​ഡ് എ​​​ക്സി​​​ബി​​​ഷ​​​ൻ​​​സാ​​​ണ് മേ​​​ള​​​യു​​​ടെ സം​​​ഘാ​​​ട​​​ക​​​ർ.

കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള യാ​​​ത്രി​​​ക​​​ർ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​മു​​​ള്ള വി​​​നോ​​​ദ, ബി​​​സി​​​ന​​​സ് യാ​​​ത്രാ സാ​​​ധ്യ​​​ത​​​ക​​​ളും ബ​​​ജ​​​റ്റും, ഫി​​​നാ​​​ൻ​​​സിം​​ഗും നേ​​​രി​​​ട്ട​​​റി​​​യാ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണു പ​​​വലി​​​യ​​​നു​​​ക​​​ളി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് സ്പി​​​യ​​​ർ ട്രാ​​​വ​​​ൽ മീ​​​ഡി​​​യ ഡ​​​യ​​​റ​​​ക്ട​​​ർ രോ​​​ഹി​​​ത് ഹം​​​ഗ​​​ൽ പ​​​റ​​​ഞ്ഞു. മ​​​ലേ​​​ഷ്യ, യു​​​കെ, ശ്രീ​​​ല​​​ങ്ക, മൗ​​​റീ​​​ഷ്യ​​​സ്, യു​​​എ​​​ഇ തു​​​ട​​​ങ്ങി ഏ​​​ഴി​​​ല​​​ധി​​​കം വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യു​​​ള്ള പ​​​വി​​​ലി​​​യ​​​നു​​​ക​​​ൾ മേ​​​ള​​​യു​​​ടെ പ്ര​​​ധാ​​​ന ആ​​​ക​​​ർ​​​ഷ​​​ണ​​​മാ​​​ണ്.

ടൂ​​​റി​​​സം മേ​​​ഖ​​​ല​​​യെ ല​​​ക്ഷ്യ​​​മി​​​ട്ട് വി​​​വി​​​ധ പാ​​​ക്കേ​​​ജു​​​ക​​​ളു​​​മാ​​​യി എ​​​യ​​​ർ​​​ലൈ​​​നു​​​ക​​​ൾ, പാ​​​സ​​​ഞ്ച​​​ർ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ടു​​​ക​​​ൾ, ഷി​​​പ്പിം​​ഗ്, ക്രൂ​​​യി​​​സ് ലൈ​​​നു​​​ക​​​ൾ, ഹോ​​​ളി​​​ഡേ പാ​​​ക്കേ​​​ജ് ഫി​​​നാ​​​ൻ​​​സിം​​ഗ് ക​​​ന്പ​​​നി​​​ക​​​ൾ, ആ​​​യു​​​ർ​​​വേ​​​ദി​​​ക് റി​​​സോ​​​ർ​​​ട്ടു​​​ക​​​ൾ, അ​​​ഡ്വ​​​ഞ്ച​​​ർ​​​ സ്പോ​​​ട്സ് ക്ല​​​ബ്ബു​​​ക​​​ൾ, വൈ​​​ൽ​​​ഡ് ലൈ​​​ഫ് റി​​​സോ​​​ർ​​​ട്ടു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ല്ലാം മേ​​​ള​​​യി​​​ൽ സ​​​ജീ​​​വ സാ​​​ന്നി​​​ധ്യ​​​മാ​​​ണ്. സ്പോ​​​ട്ട് ബു​​​ക്കിം​​ഗു​​​ക​​​ൾ​​​ക്ക് ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും മേ​​​ള ല​​​ഭ്യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. രാ​​​വി​​​ലെ 11 മു​​​ത​​​ൽ രാ​​​ത്രി ഏ​​​ഴു​ വ​​​രെ​​​യാ​​​ണു സ​​​ന്ദ​​​ർ​​​ശ​​​ന സ​​​മ​​​യം. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം. മേ​​ള നാ​​​ളെ സ​​​മാ​​​പി​​​ക്കും.