തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം: ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി സെ​ക്ര​ട്ട​റിത​ല​ സ​മി​തി

10:55 PM Jan 03, 2019 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്രം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ന്‍റെ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു സെ​​​ക്ര​​​ട്ട​​​റിത​​​ല സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

സാ​​​ങ്കേ​​​തി​​​ക- ധ​​​ന​​​കാ​​​ര്യ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ൻ​​​സി ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി അ​​​ധ്യ​​​ക്ഷ​​​നാ​​​യി സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു. ധ​​​ന- ഗ​​​താ​​​ഗ​​​ത പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രും നി​​​യ​​​മ​ സെ​​​ക്ര​​​ട്ട​​​റി​​​യും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണു സ​​​മി​​​തി.

ടെ​​​ക്നി​​​ക്ക​​​ൽ കം ​​​ഫി​​​നാ​​​ൻ​​​ഷൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റി​​​നെ ജ​​​ന​​​റ​​​ൽ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളാ​​​ണ് സെ​​​ക്ര​​​ട്ട​​​റിത​​​ല ​​​സ​​​മി​​​തി സ്വീ​​​ക​​​രി​​​ക്കു​​​ക. നി​​​യ​​​മ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റാ​​​യി സി​​​റി​​​ൾ അ​​​മ​​​ർ​​​ച​​​ന്ദ് മം​​​ഗ​​​ൾ​​​ദാ​​​സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തെ നി​​​യോ​​​ഗി​​​ച്ച​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു. സം​​​സ്ഥാ​​​നം വി​​​ട്ടു​​​ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ലാ​​​ണു വി​​​മാ​​​ന​​​ത്താ​​​വ​​​ളം. ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ളം സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​യ്ക്കു പോ​​​ക​​​രു​​​തെ​​​ന്ന് നി​​​ർ​​​ബ​​​ന്ധ​​​മു​​​ള്ള​​​തി​​​നാ​​​ലാ​​​ണ് എ​​​യ​​​ർ​​​പോ​​​ർ​​​ട്സ് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ വി​​​ളി​​​ച്ച ബി​​​ഡി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ഉ​​​ദ്ദേ​​ശ്യ ക​​​മ്പ​​​നി രൂ​​​പീ​​​ക​​​രി​​​ച്ച​​​ത്.

വി​​​മാ​​​ന​​​ത്താ​​​വ​​​ള ഭൂ​​​മി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഓ​​​ഹ​​​രി. വി​​​മാ​​​ന​​​ത്താ​​​വ​​​ളം സ്ഥാ​​​പി​​​ക്കു​​​ന്ന​​​തി​​​ന് തി​​​രു​​​വി​​​താം​​​കൂ​​​ർ മ​​​ഹാ​​​രാ​​​ജാ​​​വി​​​ന്‍റെ കാ​​​ല​​​ത്ത് ന​​​ൽ​​​കി​​​യ 257.9 ഏ​​​ക്ക​​​റും പി​​​ന്നീ​​​ടു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ 32.56 ഏ​​​ക്ക​​​റും ഉ​​​ൾ​​​പ്പെ​​​ടെ 290.46 ഏ​​​ക്ക​​​ർ ഭൂ​​​മി സം​​​സ്ഥാ​​​നം സൗ​​​ജ​​​ന്യ​​​മാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. കൂ​​​ടാ​​​തെ 18 ഏ​​​ക്ക​​​ർ ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന ന​​​ട​​​പ​​​ടി പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.