ഇടുക്കി: മൈജി-മൈ ജനറേഷൻ ഡിജിറ്റൽ ഹബിന്റെ പുതിയ ഷോറൂം തൊടുപുഴയിൽ ശനിയാഴ്ച സിനിമാതാരങ്ങളായ സംയുക്താമേനോനും മിയ ജോർജും ചേർന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30നാണ് ചടങ്ങ്.
മൈജി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി. മാർക്കറ്റിംഗ് ജനറൽ മാനേജർ സി.ആർ. അനീഷ്, ഓപ്പറേഷൻസ് ജനറൽ മാനേജർ സി.കെ.വി. നദീർ, സ്റ്റേറ്റ് ഹെഡ് മുഹമ്മദ് ജയ്നാൽ തുടങ്ങിയവരും രാഷ്ട്രീയ -സാമൂഹിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
ഉദ്ഘാടനത്തോടനുബന്ധിച്ച് അന്നത്തെ ദിവസം ലാഭം ഈടാക്കുന്നതല്ല. അന്നത്തെ ദിവസം പങ്കെടുക്കുന്നവരിൽനിന്നു നറുക്കെടുപ്പിലൂടെ വിജയിക്കുന്നവർക്കു സ്മാർട്ട്ഫോൺ നൽകും.
തൊടുപുഴയിൽ മൈജി ഷോറൂം ഉദ്ഘാടനം ശനിയാഴ്ച
10:55 PM Jan 03, 2019 | Deepika.com