സയീദിനെ സംരക്ഷിക്കുമെന്ന് പാക് മന്ത്രി
01:07 AM Dec 18, 2018 | Deepika.com
ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ ഹാഫീസ് സയിദിനെ സംരക്ഷിക്കുമെന്ന് പാക് ആഭ്യന്തര സഹമന്ത്രി ഷെഹ്രിയാർ അഫ്രീദി ഉറപ്പു നല്കുന്ന വീഡിയോ പുറത്തുവന്നു. ഇമ്രാൻ ഭരണകൂടത്തിന്റെ തീവ്രവാദവിരുദ്ധ നിലപാടുകളുടെ പൊള്ളത്തരമാണ് വീഡിയോയിലൂടെ വ്യക്തമാകുന്നത്.