മിസൈൽ പരീക്ഷിച്ചെന്ന് ഇറാൻ

12:32 AM Dec 12, 2018 | Deepika.com
ടെ​​ഹ്റാ​​ൻ: ഇ​​റാ​​ൻ ഈ​​യി​​ടെ ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ വി​​ജ​​യ​​ക​​ര​​മാ​​യി പ​​രീ​​ക്ഷി​​ച്ചെ​​ന്നു ഫാ​​ർ​​സ് വാ​​ർ​​ത്താ ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ടു ചെ​​യ്തു. മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം തു​​ട​​രു​​മെ​​ന്നു വി​​പ്ള​​വ​​ഗാ​​ർ​​ഡു​​ക​​ളു​​ടെ ഏ​​റോ​​സ്പേ​​സ് ക​​മാ​​ൻ​​ഡ​​ർ ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ അ​​മി​​റാ​​ലി ഹാ​​ജി​​സാ​​ദേ പ​​റ​​ഞ്ഞു. പ്രതി രോ ധം ലക്ഷ്യംവച്ചാണ് പരീക്ഷണ മെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.