ജപ്പാനിൽ ഭൂചലനം

12:56 AM Dec 09, 2018 | Deepika.com
ടോ​​​ക്കി​​​യോ: ജ​​​പ്പാ​​​നി​​​ലെ ഫു​​​ക്കു​​​ഷി​​​മ പ്ര​​​വി​​​ശ്യ​​​യി​​​ൽ 5.1 തീ​​​വ്ര​​​ത​​​യു​​​ള്ള ഭൂ​​​ച​​​ല​​​നം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു. ആ​​​ള​​​പാ​​​യ​​​മോ, നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല. സു​​​നാ​​​മി മു​​​ന്ന​​​റി​​​യി​​​പ്പ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ല.