വിദേശനാണ്യ ശേഖരം കൂടി
11:28 PM Dec 08, 2018 | Deepika.com
മുംബൈ: വിദേശനാണ്യ ശേഖരത്തിൽ ഗണ്യമായ ഉയർച്ച. നവംബർ 30ന് അവസാനിച്ച ആഴ്ച 93.28 കോടി ഡോളർ വർധിച്ചു. ഇതോടെ ശേഖരത്തിൽ 39,371.8 കോടി ഡോളർ ആയി. തലേ ആഴ്ച ശേഖരത്തിൽ 78.79 കോടി ഡോളർ കുറഞ്ഞിരുന്നു.