ഇസ്ലാമാബാദ്: ബിജെപിക്കു മുസ്ലിം വിരുദ്ധ-പാക് വിരുദ്ധ നിലപാടാണെന്നു പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുശേഷം ഉഭയകക്ഷി ചർച്ചകൾ തുടരാനാകുമെന്ന് ഇമ്രാൻ ഖാൻ പ്രത്യാശ പ്രകടിപ്പിച്ചു.
മുംബൈയിൽ ഭീകരാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് നടപടികളുണ്ടാവും. കേസിന്റെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയതിനുശേഷം ഇതേക്കുറിച്ചു പ്രതികരിക്കാമെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു.
ബിജെപിക്ക് മുസ്ലിം വിരുദ്ധ, പാക് വിരുദ്ധ നിലപാടെന്നു പാക് പ്രധാനമന്ത്രി
12:48 AM Dec 08, 2018 | Deepika.com