ടൊയോട്ട കാർണിവൽ ആൻഡ് മെഗാ എക്സ്ചേഞ്ച് മേള
12:42 AM Dec 07, 2018 | Deepika.com
കൊച്ചി: നിപ്പോണ്‍ ടൊയോട്ട ഒരുക്കുന്ന ഗ്രാന്റ് കാർണിവൽ ആൻഡ് മെഗാ എക്സ്ചേഞ്ച് മേള ഇന്നും നാളെയും മറ്റന്നാളുമായി തൃശൂർ കൊരട്ടി ചർച്ച് ഗ്രൗണ്ടിൽ നടക്കും. ടൊയോട്ടയുടെ എല്ലാ മോഡലുകൾക്കും ജനുവരിയിൽ നാലു ശതമാനം വരെ വിലവർധന ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്കായി 7510686016 എന്ന നന്പറിൽ ബന്ധപ്പെടണം.