ആർഇസിയെ പിഎഫ്സി വാങ്ങും

12:42 AM Dec 07, 2018 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: റൂ​​​റ​​​ൽ ഇ​​​ല​​​ക്‌​​​ട്രി​​​ഫി​​​ക്കേ​​​ഷ​​​ൻ കോ​​​ർ​​​പ​​​റേ​​​ഷ​​​നെ (ആ​​​ർ​​​ഇ​​​സി) പ​​​വ​​​ർ ഫി​​​നാ​​​ൻ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ (പി​​​എ​​​ഫ്സി) ല​​​യി​​​പ്പി​​​ക്കാ​​​ൻ കേ​​​ന്ദ്ര കാ​​​ബി​​​ന​​​റ്റ് അ​​​നു​​​മ​​​തി ന​​​ൽ​​​കി. ആ​​​ർ​​​ഇ​​​സി​​​യി​​​ലെ കേ​​​ന്ദ്ര ഓ​​​ഹ​​​രി പി​​​എ​​​ഫ്സി വാ​​​ങ്ങും.