എൻഎംസിഇ, ഐസിഇഎക്സിൽ ലയിച്ചു
12:42 AM Dec 07, 2018 | Deepika.com
കൊച്ചി: നാഷണൽ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (എൻഎംസിഇ) ഇന്ത്യൻ കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (ഐസിഇഎക്സ്) ലയിച്ചു. ലയനത്തിനു ദേശീയ കന്പനി നിയമ ട്രൈബ്യൂണലിന്റെ അംഗീകാരം ലഭിച്ചു.