പോപ്പുലർ ഹ്യുണ്ടായിയിൽ ക്രിസ്മസ് കാർണിവൽ

12:50 AM Dec 06, 2018 | Deepika.com
കോ​​​ട്ട​​​യം: പോ​​​പ്പു​​​ല​​​ർ ഹ്യു​​​ണ്ടാ​​​യി​​​യു​​​ടെ കോ​​​ട്ട​​​യം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ ഷോ​​​റൂ​​​മു​​​ക​​​ളി​​​ൽ ക്രി​​​സ്മ​​​സ് കാ​​​ർ​​​ണി​​​വ​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. കാ​​​ർ​​​ണി​​​വ​​​ലി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഇ​​​യോ​​​ണി​​​ന് 65,000 രൂ​​​പ വ​​​രെ​​​യും ഗ്രാ​​​ൻ​​​ഡ് ഐ10​​​ന് 85,000 രൂ​​​പ വ​​​രെ​​​യും അ​​​ക്സ​​​ന്‍റി​​​ന് 90,000 രൂ​​​പ വ​​​രെ​​​യും ഐ20​​​ക്ക് 50,000 രൂ​​​പ വ​​​രെ​​​യും മൊ​​​ത്തം ലാ​​​ഭം ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കു ല​​​ഭി​​​ക്കും. നെ​​​ക്സ്റ്റ് ജെ​​​ൻ വെ​​​ർ​​​ണ​​​യ്ക്ക് 50,000 രൂ​​​പ വ​​​രെ ലാ​​​ഭം നേ​​​ടാം.

നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി 100 ശ​​​ത​​​മാ​​​നം വാ​​​യ്പ, 30 മ​​​ിനി​​​റ്റി​​​നു​​​ള്ളി​​​ൽ ലോ​​​ണ്‍ അ​​​പ്രൂ​​​വ​​​ൽ, 24 മ​​​ണി​​​ക്കൂ​​​റി​​​ൽ ഡെ​​​ലി​​​വ​​​റി, എ​​​ല്ലാ ഹ്യു​​​ണ്ടാ​​​യ് മോ​​​ഡ​​​ലു​​​ക​​​ളും ടെ​​​സ്റ്റ് ഡ്രൈ​​​വ് ചെ​​​യ്യാ​​​നു​​​ള്ള സൗ​​​ക​​​ര്യം, മി​​​ക​​​ച്ച എ​​​ക്സ്ചേ​​​ഞ്ച് മൂ​​​ല്യം, സ​​​ർ​​​ക്കാ​​​ർ/​​​കോ​​​ർ​​​പ​​​റേ​​​റ്റ് ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക ആ​​​നു​​​കൂ​​​ല്യം തു​​​ട​​​ങ്ങി​​​യ​​​വ ഫെ​​​സ്റ്റി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്. ഞാ​​​യ​​​റാ​​​ഴ്ച ഷോ​​​റൂ​​​മു​​​ക​​​ൾ തു​​​റ​​​ന്നു​​​പ്ര​​​വ​​​ർ​​​ത്തി​​​ക്കും. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 98957 55022.