ഇന്ത്യയും യുഎഇയും കറൻസി കൈമാറ്റ കരാറിൽ ഒപ്പുവച്ചു

12:31 AM Dec 05, 2018 | Deepika.com
അ​​​ബു​​​ദാ​​​ബി: ക​​​റ​​​ൻ​​​സി കൈ​​​മാ​​​റ്റ ക​​​രാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ര​​​ണ്ടു ക​​​രാ​​​റു​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യും യു​​​എ​​​ഇ​​​യും ഒ​​​പ്പു​​​വ​​​ച്ചു. വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജും യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി അ​​​ബ്ദു​​​ള്ള ബി​​​ൻ സ​​​യീ​​​ദ് അ​​​ൽ ന​​​ഹ്‌​​​യാ​​​നു​​​മാ​​​ണ് പ്ര​​​തി​​​രോ​​​ധം, ഊ​​​ർ​​​ജം, വ്യാ​​​പാ​​​രം, ബ​​​ഹി​​​രാ​​​കാ​​​ശം, സു​​​ര​​​ക്ഷ, നി​​​ക്ഷേ​​​പം എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ഒ​​​രു​​​മി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നു​​​ള്ള സ​​​ഹ​​​ക​​​ര​​​ണ​​​ക​​​രാ​​​റി​​​ൽ ഒ​​​പ്പു​​​വ​​​ച്ച​​​ത്.

ര​​​ണ്ടുദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു തി​​​ങ്കളാ​​​ഴ്ച​​​യാ​​​ണ് സു​​​ഷ​​​മ യു​​​എ​​​ഇ​​​യി​​​ലെ​​​ത്തി​​​യ​​​ത്. യു​​​എ​​​ഇ-​​​ഇ​​​ന്ത്യ ജോ​​​യി​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ യോ​​​ഗ​​​ത്തി​​​നു മു​​​ന്നോ​​​ടി​​​യാ​​​യാ​​​ണു കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യ​​​ത്. ക​​​റ​​​ൻ​​​സി കൈ​​​മാ​​​റ്റ ക​​​രാ​​​ർ പ്ര​​​കാ​​​രം രാ​​​ജ്യ​​​ത്തി​​​ന്‍റെ സ്വ​​​ന്തം ക​​​റ​​​ൻ​​​സി ഉ​​​പ​​​യോ​​​ഗി​​​ച്ച് വ്യാ​​​പാ​​​രം ന​​​ട​​​ത്താ​​​നു​​​ള്ള അ​​​ധി​​​കാ​​​ര​​​മു​​​ണ്ടാ​​​വും. യു​​​എ​​​സ് ഡോ​​​ള​​​ർ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​ക്കാ​​​തെ മു​​​ൻ നി​​​ശ്ച​​​യി​​​ച്ച പ​​​ണ​​​കൈ​​​മാ​​​റ്റ നി​​​ര​​​ക്കി​​​ൽ ക​​​യ​​​റ്റി​​​റ​​​ക്കു​​​മ​​​തി വ്യാ​​​പാ​​​ര​​​വും ന​​​ട​​​ത്താ​​​നാ​​​കും.​​​ആ​​​ഫ്രി​​​ക്ക​​​യി​​​ൽ വി​​​ക​​​സ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന ക​​​രാ​​​റാ​​​ണു ര​​​ണ്ടാ​​​മ​​​ത്തേ​​​ത്.