കൊച്ചി: ഹുണ്ടായി മോട്ടോർ ഇന്ത്യാ ലിമിറ്റഡ് ദേശീയതലത്തിൽ 27-ാംത് എഡിഷൻ ഫ്രീ കാർ കെയർ ക്ലിനിക് ആരംഭിച്ചു. ഇന്നു മുതൽ 27 വരെ ഇന്ത്യയിൽ 1309 ഡീലർഷിപ്പുകളിലും സർവീസ് പോയിന്റുകളിലും കസ്റ്റമർ കണക്ട് പ്രോഗ്രാം സംഘടിപ്പിക്കും.
ഹുണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് നാഷണൽ സർവീസ് വൈസ് പ്രസിഡന്റ് പുന്നയ് വനം ഫ്രീ കാർ കെയർ ക്ലിനിക് ഉദ്ഘാടനം ചെയ്തു. സൗജന്യ 50 പോയിന്റ് ചെക്ക് അപ്പുകൾ, പാർട്സുകൾക്ക് 10 ശതമാനം വരെയും ലേബർ ചാർജുകൾക്ക് 30 ശതമാനംവരെയും ഡിസ്കൗണ്ട്, ദിവസേന 10 ഫ്രീ വാറന്റി എന്നിവയാണ് ഉപഭോക്താക്കൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ.
ഹുണ്ടായി ഫ്രീ കാർ കെയർ ക്ലിനിക് ഇന്നു മുതൽ
12:33 AM Nov 21, 2018 | Deepika.com