സിറിയൻ സമാധാന ചർച്ച അസ്റ്റാനയിൽ
12:51 AM Nov 20, 2018 | Deepika.com
അസ്റ്റാന: സിറിയയിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ചുള്ള ചർച്ച ഈ മാസം 28ന് കസാക്കിസ്ഥാനിലെ അസ്റ്റാനയിൽ നടക്കും. കസാക്കിസ്ഥാൻ വിദേശമന്ത്രി കൈരാട്ട് അബ്രാഡ്റക്മനോവ് അറിയിച്ചതാണ് ഇക്കാര്യം.