വ​ണ്‍ പ്ല​സ് 6ടി ​വി​പ​ണിൽ

12:50 AM Nov 20, 2018 | Deepika.com
കൊ​​ച്ചി: വ​​ണ്‍ പ്ല​​സ് 6ടി ​​വി​​പ​​ണി​​യി​​ലെ​​ത്തി. 37,999 രൂ​​പ​​മുതലാ​​ണ് വി​​ല. വേ​​ഗ​​മേ​​റി​​യ ഫിം​​ഗ​​ര്‍​പ്രി​ന്‍റ് സാ​​ങ്കേ​​തി​​ക​വി​​ദ്യ, 6.41 ഇ​​ഞ്ച് ഒ​പ്റ്റി​​ക് അ​​മോ​​ലെ​​ഡ് ഡി​​സ്‌​​പ്ലേ, ക്വാ​​ല്‍​കോം സ്‌​​നാ​​പ്ഡ്രാ​​ഗ​​ണ്‍ 845, 8 ജി​​ബി റാം, ​ഡു​വ​​ല്‍ കാ​​മ​​റ (16+20 എം​​പി​), 16 എം​​പി സെ​​ല്‍​ഫി കാ​മ​​റ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. 6ടി ​​മി​​ഡ്നൈ​​റ്റ് ബ്ലാ​​ക്ക്, മി​​റ​​ര്‍ ബ്ലാ​​ക്ക്, ത​​ണ്ട​​ര്‍ പ​​ര്‍​പ്പി​​ള്‍ എ​​ന്നീ നി​​റ​​ങ്ങ​​ളി​​ല്‍ ല​​ഭ്യ​​മാ​​ണ്.