അക്കോസ്റ്റയുടെ പ്രസ് പാസ് പുനഃസ്ഥാപിച്ചു

01:07 AM Nov 18, 2018 | Deepika.com
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: സി​​​​എ​​​​ൻ​​​​എ​​​​ൻ ലേ​​​​ഖ​​​​ക​​​​ൻ ജിം ​​​​അ​​​​ക്കോ​​​​സ്റ്റ​​​​യു​​​​ടെ വൈ​​​​റ്റ്ഹൗ​​​​സ് പ്ര​​​​സ് പാ​​​​സ് കോ​​​​ട​​​​തി താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ച്ചു. പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നി​​​​ടെ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പു​​​​മാ​​​​യി വാ​​​​ഗ്വാ​​ദ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ട്ട​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ്ര​​​​സ് പാ​​​​സ് വൈ​​​​റ്റ്ഹൗ​​​​സ് റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.
കോടതി ഉ​​​​ത്ത​​​​ര​​​​വ് അ​​​​നു​​​​സ​​​​രി​​​​ക്കു​​​​മെ​​ന്നു വൈ​​​​റ്റ്ഹൗ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

മാ​​​​ധ്യ​​​​മ​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ പ​​​​ത്ര​​​​സ​​​​മ്മേ​​​​ള​​​​ന​​​​ങ്ങ​​​​ളി​​​​ൽ അ​​​​ന്ത​​​​സ് പാ​​​​ലി​​​​ക്ക​​​​ണ​​​​ം, അ​​​​ല്ലെ​​​​ങ്കി​​​​ൽ താ​​​​നി​​​​റ​​​​ങ്ങി​​​​പ്പോ​​​​കു​​​​മെ​​​​ന്നു കോ​​​​ട​​​​തി​​​​വി​​​​ധി​​​​ക്കു പി​​​​ന്നാ​​​​ലെ ട്രം​​​​പ്ര് പ്രതികരിച്ചു.