റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളുമായി ഫോർഡ്
11:09 PM Nov 17, 2018 | Deepika.com
കൊച്ചി: കുട്ടികൾക്കായി റോഡ് സുരക്ഷാ ബോധവത്കരണ പരിപാടികളുമായി ഫോർഡ്. ഈ മാസം 14ന് ആരംഭിച്ച പരിപാടി 25 ന് അവസാനിക്കും. കന്പനിയുടെ ഡിലർഷിപ്പുകളിലാണ് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രരചന, ക്വിസ്, തുടങ്ങിയ പരിപാടികളും ഫോര്‍ഡ് ഡീലര്‍ഷിപ്പുകളില്‍ നടത്തുന്നുണ്ട്.