ന്യൂഡൽഹി: അടുത്തമാസം അഞ്ചിന് എച്ച്എംഡി ഗ്ലോബൽ തങ്ങളുടെ മൂന്നു പുതിയ നോക്കിയ മോഡലുകൾ അവതരിപ്പിക്കുമെന്നു റിപ്പോർട്ട്.
ദുബായിലായിരിക്കും അവതരണച്ചടങ്ങെന്നും നോക്കിയ 9, നോക്കിയ 8.1, നോക്കിയ 2.1 എന്നീ മോഡലുകളാണ് കന്പനി അവതരിപ്പിക്കുകയെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
നോക്കിയ: മൂന്നു മോഡലുകൾ അടുത്തമാസം
11:17 PM Nov 16, 2018 | Deepika.com