മുംബൈ: ഓഹരികമ്പോളങ്ങളിൽ നേരിയ കയറ്റം. ക്രൂഡ് വില കുറഞ്ഞതും രൂപ മെച്ചപ്പെട്ടതും നിക്ഷേപകരെ ഇന്ത്യൻ കന്പോളങ്ങളിലേക്ക് ആകർഷിച്ചു.
സെൻസെക്സ് 11.55 പോയിന്റ് ഉയർന്ന് 35,260.54ലും നിഫ്റ്റി 40.40 പോയിന്റ് ഉയർന്ന് 10,616.70ലും ക്ലോസ് ചെയ്തു.
കമ്പോളങ്ങളിൽ ഉണർവ്
10:30 PM Nov 15, 2018 | Deepika.com