കുടിയേറ്റ സംഘം യുഎസ് അതിർത്തിയിൽ

10:46 PM Nov 14, 2018 | Deepika.com
മെ​​​ക്സി​​​ക്കോ സി​​​റ്റി: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​ കു​​​ടി​​​യേ​​​റാ​​​മെ​​​ന്ന മോ​​​ഹ​​​വു​​​മാ​​​യി സെ​​​ൻ​​​ട്ര​​​ൽ അ​​​മേ​​​രി​​​ക്ക​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ങ്ങ​​​ളു​​​ടെ സം​​​ഘം അ​​​തി​​​ർ​​​ത്തി​​​യോ​​​ട് അ​​​ടു​​​ക്കു​​​ന്നു. മെ​​​ക്സി​​​ക്കോ​​​യി​​​ലെ അ​​​തി​​​ർ​​​ത്തിന​​​ഗ​​​ര​​​മാ​​​യ ടി​​​ഹുവാ​​​ന​​​യി​​​ലേ​​​ക്കു സം​​​ഘം പ്ര​​​വേ​​​ശി​​​ക്കു​​​ക​​​യാ​​​ണ്.

അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ആ​​​രെ​​​യും പ്ര​​​വേ​​​ശി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നാ​​ണു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. സാ​​​യു​​​ധ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ അ​​​ട​​​ക്കം 9000 പേ​​​രെ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ട്. ഹോ​​​ണ്ടു​​​റാ​​​സ്, ഗ്വാ​​​ട്ടി​​​മാ​​​ല, എ​​​ൽ സാ​​​ൽ​​​വ​​​ദോ​​​ർ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ പുറപ്പെട്ട സംഘം ന​​​ട​​​ന്നും, വാ​​ഹ​​ന​​ങ്ങ ളിലും ട്രെ​​​യി​​​നുകളിലും ക​​​യ​​​റി​​​യും, രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​ക​​​ട​​​ന്നാ ണ് ഇതുവരെ എത്തിയത്.