വി​ദേ​ശ​നാ​ണ്യ ശേ​ഖ​രം വ​ർ​ധി​ച്ചു

12:30 AM Nov 10, 2018 | Deepika.com
മും​ബൈ: ഏ​താ​നു​മാ​ഴ്ച താ​ഴോ​ട്ടു പോ​ന്ന​ശേ​ഷം വി​ദേ​ശ​നാ​ണ്യ​ശേ​ഖ​ര​ത്തി​ൽ ഉ​യ​ർ​ച്ച. ന​വം​ബ​ർ മൂ​ന്നി​നു ശേ​ഖ​ര നി​ല 39,313.25 കോ​ടി ഡോ​ള​ർ. ത​ലേ ആ​ഴ്ച​യെ​ക്കാ​ൾ 105.38 കോ​ടി ഡോ​ള​ർ കൂ​ടു​ത​ലാ​ണി​ത്.