ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ഫെ​സ്റ്റി​വ​ൽ: ര​ണ്ടാം ഘ​ട്ടം ഇന്നു മുതൽ

12:55 AM Oct 24, 2018 | Deepika.com
കൊ​​​​ച്ചി : ആ​​​​മ​​​​സോ​​​​ണ്‍ ഗ്രേ​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ ഫെ​​​​സ്റ്റി​​​​വ​​​​ലി​​​​ന്‍റെ ര​​​​ണ്ടാം ഘ​​​​ട്ടം ഇ​​​ന്നു മു​​​ത​​​ൽ 28വ​​​​രെ ന​​​​ട​​​​ക്കും. 28 ന് ​​​രാ​​​​ത്രി 11.59നാ​​​ണ് വി​​​​ല്പ​​​​ന അ​​​​വ​​​​സാ​​​​നി​​​​ക്കു​​​ക. ആ​​​​മ​​​​സോ​​​​ണ്‍ പ്രൈം ​​​​ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ൾ​​​​ക്ക് മ​​​​റ്റു​​​​ള്ള​​​​വ​​​​രേ​​​​ക്കാ​​​​ൾ നേ​​​​ര​​​​ത്തേ ആ​​​​നു​​​​കൂ​​​​ല്യ​​​​ങ്ങ​​​​ൾ ല​​​​ഭി​​​​ക്കുമെന്ന് കന്പനി അറിയിച്ചു.