ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മൊ​​​ബൈ​​​ൽ പോ​​​സ്റ്റ്പെ​​​യ്ഡ് ബി​​​ൽ 24ന​​​കം അ​​​ട​​​യ്ക്ക​​​ണം

12:15 AM Oct 23, 2018 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മൊ​​​ബൈ​​​ലി​​​ന്‍റെ സേ​​​വ​​​നം തു​​​ട​​​ർ​​​ന്നും ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് 2018 ഒ​​​ക്ടോ​​​ബ​​​ർ മാ​​​സ​​​ത്തെ പോ​​​സ്റ്റ് പെ​​​യ്ഡ് ബി​​​ല്ലു​​​ക​​​ൾ ഈ ​​​മാ​​​സം 24 ന​​​കം അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്ന് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മൊ​​​ബൈ​​​ൽ സ​​​ർ​​​വീ​​​സ​​​സ് കേ​​​ര​​​ള സ​​​ർ​​​ക്കി​​​ൾ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ അ​​​റി​​​യി​​​ച്ചു.