ചൈനീസ് ഖനിയിൽ 22 പേർ കുടുങ്ങി

12:56 AM Oct 22, 2018 | Deepika.com
ബെ​​യ്ജിം​​ഗ്:ചൈ​​ന​​യി​​ൽ ക​​ൽ​​ക്ക​​രി ഖ​​നി​​യി​​ലെ സ്ഫോ​​ട​​ന​​ത്തി​​ൽ ര​​ണ്ടു പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. ഖ​​നി​​യി​​ൽ കു​​ടു​​ങ്ങി​​യ 22പേ​​രെ ര​​ക്ഷി​​ക്കാ​​ൻ ശ്ര​​മം തു​​ട​​രു​​ന്നു.