ഇക്വഡോറിനെതിരേ നിയമനടപടിയുമായി ജൂലിയൻ അസാഞ്ച്

12:21 AM Oct 21, 2018 | Deepika.com
ല​​​ണ്ട​​​ൻ: ഇ​​​ക്വ​​​ഡോ​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി വി​​​ക്കി​​​ലീ​​​ക്സ് സ്ഥാ​​​പ​​​ക​​​ൻ ജൂ​​​ലി​​​യ​​​ൻ അ​​​സാ​​​ഞ്ച്. ത​​​ന്‍റെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ ഇ​​​ക്വ​​​ഡോ​​​ർ ലം​​​ഘി​​​ച്ചു​​​വെ​​​ന്നാ​​​ണ് അ​​​സാ​​​ഞ്ചി​​​ന്‍റെ പ​​​രാ​​​തി. പ്രാ​​​ദേ​​​ശി​​​ക കോ​​​ട​​​തി അ​​​ടു​​​ത്ത​​​യാ​​​ഴ്ച കേസ് പ​​​രി​​​ഗ​​​ണി​​​ച്ചേ​​​ക്കും.

എം​​​ബ​​​സി കൊ​​​ണ്ടു​​​വ​​​ന്ന പ്ര​​​ത്യേ​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളാ​​​ണു നി​​​യ​​​മ​​​പോ​​​രാ​​​ട്ട​​​ത്തി​​​ന് അ​​​സാ​​​ഞ്ചി​​​നെ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. ലൈം​​​ഗിക​​​പീ​​​ഡ​​​ന​​​ക്കേ​​​സി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ല​​​ണ്ട​​​നി​​​ലെ ഇ​​​ക്വ​​​ഡോ​​​ർ എം​​​ബ​​​സി​​​യി​​​ലാ​​​ണു അ​​​സാ​​​ഞ്ച് ക​​​ഴി​​​യു​​​ന്ന​​​ത്.