കലിഫോർണിയ: ജാക്പോട്ടുകളുടെ ചരിത്രത്തിൽ ഏറ്റവും വലിയ സമ്മാനത്തുക എന്ന റിക്കാർഡ് മെഗാ മില്യണ്‍സ് എന്ന ലോട്ടറിക്ക്. ഇന്ന് 97 കോടി ഡോളറാണ് (7120 കോടി രൂപ) സമ്മാനത്തുക. ജോർജിയയിലെ അറ്റ്ലാന്റിക്സിലാണ് നറുക്കെടുപ്പ്.
2016 ജനുവരി 13നു നറുക്കെടുത്ത പവർബോൾ എന്ന ലോട്ടറിക്കാണ് ഏറ്റവും വലിയ തുക എന്ന റിക്കാർഡ്. 150 കോടി ഡോളറായിരുന്നു അതിന്റെ സമ്മാനത്തുക.
മെഗാ മില്യൺസ് ജാക്പോട്ടുകളുടെ രാജാവ്
11:08 PM Oct 19, 2018 | Deepika.com