മുംബൈ: 2018 മാരുതി എർട്ടിഗ വിപണിയിൽ അവതരിപ്പിക്കാനിരിക്കെ നിലവിലുള്ള മോഡലിന് മാരുതി സുസുകി ഇന്ത്യ ഇളവുകൾ പ്രഖ്യാപിച്ചു. 65,000 രൂപ വരെയാണ് വാഹനത്തിന് കമ്പനി പ്രഖ്യാപിച്ചരിക്കുന്ന ഡിസ്കൗണ്ട്. ഉത്സവകാല ഓഫറുകൾകൂടി ഡീലർമാർ പ്രഖ്യാപിക്കുന്പോൾ വില വീണ്ടും കുറയും.
ആദ്യ തലമുറ എർട്ടിഗയേക്കാളും കൂടുതൽ വലുപ്പമുള്ള പതിപ്പാണ് അടുത്ത മാസം 21ന് വിപണിയിൽ അവതരിപ്പിക്കുക.
മാരുതി എർട്ടിഗയ്ക്ക് ഡിസ്കൗണ്ട്
10:59 PM Oct 19, 2018 | Deepika.com