തൃശൂർ: ജോയ് ആലുക്കാസ് ദീപാവലി ആഘോഷങ്ങൾക്കു മാറ്റുകൂട്ടാൻ ഓരോ പർച്ചേസിനൊപ്പവും ലോകോത്തര ബ്രാൻഡുകളുടെ റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ടെലിവിഷൻ, മൈക്രോവേവ് അവൻ, ഗ്ലാസ്ടോപ് സ്റ്റൗ തുടങ്ങിയ ഗൃഹോപകരണങ്ങൾ ഉപയോക്താക്കൾക്കു സമ്മാനമായി നല്കുന്നുവെന്ന് ജോയ് ആലുക്കാസ് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു.
ഓരോ പർച്ചേസിനും ആനുപാതികമായി വൈവിധ്യമാർന്ന ഗൃഹോപകരണങ്ങൾ ഈ ഗോൾഡൻ ദീപാവലി ഓഫറിലൂടെ നേടാവുന്നതാണ്. ഇതിനു പുറമെ ഒരു വർഷത്തെ സൗജന്യ ഇൻഷ്വറൻസും ആജീവനാന്ത സൗജന്യ മെയിന്റനൻസും ബൈ ബാക്ക് ഗാരന്റിയും ജോയ് ആലുക്കാസ് വാഗ്ദാനം ചെയ്യുന്നു.
നവംബർ 11 വരെ ആനുകൂല്യങ്ങൾ ലഭിക്കും.
ജോയ് ആലുക്കാസിൽ ഗോൾഡൻ ദീപാവലി
10:59 PM Oct 19, 2018 | Deepika.com