നിക്ക് ക്ലെഗ് ഫേസ്ബുക്കിൽ
10:59 PM Oct 19, 2018 | Deepika.com
സിലിക്കൺവാലി: തങ്ങളുടെ ഗ്ലോബൽ പോളിസി ആൻഡ് കമ്യൂണിക്കേഷൻസ് ടീമിലെ അംഗമായി മുൻ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗിനെ ഫേസ്ബുക്ക് നിയമിച്ചു. കൂടാതെ അന്പത്തൊന്നുകാരനായ ക്ലെഗ് ഫേസ്ബുക്കിന്റെ വൈസ് ചെയർമാനുമാകുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷെറിൽ സാൻഡ്ബെർഗ് അറിയിച്ചു.