മെ​സ​ഞ്ച​റി​ലും വ​രു​ന്നു അൺസെൻഡ് ഫീച്ചർ!

12:24 AM Oct 15, 2018 | Deepika.com
അ​​യ​​ച്ച​​യാ​​ളു​​ടെ​​യും സ്വീ​​ക​​രി​​ച്ച​​യാ​​ളു​​ടെ​​യും ഇ​​ൻ​​ബോ​​ക്സി​​ൽ​​നി​​ന്ന് മെ​​സേ​​ജ് ഡി​​ലീ​​റ്റ് ചെ​​യ്യാ​​നു​​ള്ള സം​​വി​​ധാ​​നം ഫേ​​സ്ബു​​ക്ക് മെ​​സ​​ഞ്ച​​റി​​ലു​​മെ​​ത്തു​​ന്നു. “അ​​ണ്‍​സെ​​ൻ​​ഡ്’’ എ​​ന്ന പേ​​രി​​ലു​​ള്ള ഫീ​​ച്ച​​ർ ഫേ​​സ്ബു​​ക്ക് ഉ​​ട​​ൻ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്നാ​​ണ് വി​​വ​​രം.

നി​​ശ്ചി​​ത സ​​മ​​യ​​പ​​രി​​ധി​​ക്കു​​ള്ളി​​ൽ സ​​ന്ദേ​​ശ​​ങ്ങ​​ൾ ഡിലീ​​റ്റ് ചെ​​യ്യ​​ത്ത​​ക്ക രീ​​തി​​യി​​ലാ​​ണത്രേ അ​​ണ്‍​സെ​​ൻ​​ഡ് ഫീ​​ച്ച​​റി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​നം. വാ​​ട്സാ​​പ് ഡി​​ലീ​​റ്റ് ഫോ​​ർ എ​​വ​​രി​​വ​​ണ്‍ ഫീ​​ച്ച​​ർ അ​​വ​​ത​​രി​​പ്പി​​ച്ച​​തു​​മു​​ത​​ൽ ഫേ​​സ്ബു​​ക്കി​​ലും അ​​ത്ത​​ര​​ത്തി​​ലു​​ള്ള ഫീ​​ച്ച​​ർ വേ​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​മു​​യ​​ർ​​ന്നി​​രു​​ന്നു.